Tuesday, February 25, 2020

SSLC-VIDYAVANI-ENGLISH-2020-AUDIO CLASS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി കവരത്തി
പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിദ്യാവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി   ഇംഗ്ലീഷ് പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള  ക്ലാസ് അവതരിപ്പിക്കുന്നത്   കവരത്തി  ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍  അദ്ധ്യാപകന്‍
. ശ്രീ പി പി സെയ്ത് മുഹമ്മദ് നൂറുല്‍ അമീന്‍ സാര്‍ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക ! 

No comments:

Post a Comment