Tuesday, February 18, 2020

SSLC-IT- EXAMINATION PRACTICAL-QUESTIONS AND ANSWERS


2020 വർഷത്തെ പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍, ശ്രീ നിഷാദ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ സാധാരണ ഫൈനല്‍ പരീക്ഷക്കും വരാറുള്ളതിനാല്‍ ഈ ചോദ്യങ്ങളോരോന്നും അത്രയേറെ പ്രാധാന്യം നല്‍കി പഠിക്കുക.

DOWNLOAD SLC-IT MODEL-EXAMINATION-PRACTICAL-QUESTIONS AND ANSWERS-2020

SUPPORTING DOCUMENTS

EXAM DOCUMENTS
IMAGE 10
EXAM 10

No comments:

Post a Comment