Tuesday, February 18, 2020

SSLC-IT-THORY-QUESTION BANK-MALAYALAM MEDIUM

2020 എസ്എസ്എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  IT പാഠ പുസ്തകത്തിലെ മുഴുവൻ യൂണിറ്റുകളുടേയും  മലയാളം മീഡിയം ചോദ്യങ്ങളും ഉത്തരങ്ങളും പാഠങ്ങളായി തരം തിരിച്ച്‌ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അധ്യാപിക ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-IT THEORY QUESTION POOL & ANSWERS-2020-[MM]

No comments:

Post a Comment