Monday, February 24, 2020

SSLC-VIDYAVANI-SOCIAL SCIENCE-AUDIO CLASS

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി കവരത്തി
പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിദ്യാവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി   സോഷ്യല്‍ സയന്‍സ്‌ പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള  ക്ലാസ് അവതരിപ്പിക്കുന്നത്   കവരത്തി  ഗവ: സീനിയര്‍ സെക്കണ്ടറി സ്കൂള്‍  ദ്ധ്യാപിക. ശ്രീമതി ഫാത്ത്മത്ത്‌  ടീച്ചര്‍ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക ! 

No comments:

Post a Comment