Tuesday, February 25, 2020

SSLC-VIJAYAVANI-MALAYALAM [KERALA PADAVALI]-PART 4-MODEL QUESTION PAPER

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി   മലയാളം കേരള പാഠാവലി  മാതൃകാ ചോദ്യപേപ്പര്‍ അവതരിപ്പിക്കുകയാണ്  കൊല്ലം കേരളപുരം ഗവഃ ഹൈസ്കൂള്‍ അധ്യാപിക ശ്രീമതി ജസീന റഹീം. . ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !   

No comments:

Post a Comment