അവധികാലപഠന പ്രവര്‍ത്തനങ്ങള്‍ക്കായ് ഡയറ്റ് കാസര്‍ഗോഡ് വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തില്‍ 7,8,9 ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 25 തുറന്ന ചോദ്യങ്ങള്‍ അടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഗണിത സല്ലാപത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ പഠന വിഭവം
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PANMS AUPS PACHATTIRI യിലെ അദ്ധാപകന്‍ ശ്രീ സതീഷന്‍ കല്ലിങ്ങല്‍ സാര്‍. ശ്രീ സതീശന്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
