പത്താം ക്ലാസ്സ് ഗണിതത്തിലെ സമാന്തരശ്രേണികൾ /ARITHMETIC SEQUENCES എന്ന പാഠത്തിലെ എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ പഠന വിഭവം ചോദ്യങ്ങൾക്കവസാനം ഉത്തരങ്ങളും തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC-CHAPTER-1-MATHEMATICS-ARITHMETIC SEQUENCES-QUICK REVISION
April 15, 2020

