ഈ അവധികാലത്ത് ഹിന്ദി ഭാഷാ പഠനവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിലെ പ്രസൻ്റേഷനും അതിൻ്റെ വിലയിരുത്തലിനായി വർക്ക് ഷീററുകളും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ് ലെ അദ്ധ്യാപകന്‍ ശ്രീ രവി എം സാര്‍, ശ്രീ രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
🔻ഹിന്ദി അറിയുന്നവർക്കൊക്കെ ഒരു പ്രശ്നമായി നിൽക്കുന്നതാണ് 'ने' യുടെ പ്രയോഗം സംബന്ധിച്ച നിയമങ്ങൾ.
🔻पड़ സഹായ ക്രിയയുടെ പ്രയോഗം മനസ്സിലാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷനും. വിലയിരുത്തലിനായി വർക്ക് ഷീറ്റും
🔻लग സംബന്ധമായി പത്താംതരത്തിൽ ചോദ്യം ചോദിക്കപ്പെടാറുള്ളതാണ്. लग ൻ്റെ പ്രയോഗവും പ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രസൻ്റേഷൻ പോസ്റ്റ് ചെയ്യുന്നു. വിലയിരുത്തലിനായി വർക്ക് ഷീറ്റും
🔻പ്രശ്ന പദങ്ങൾ (interrogatives) സംബന്ധിച്ച് ധാരണ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷനും. അതിൻ്റെ വിലയിരുത്തലിനായി വർക്ക് ഷീററും
🔻ഹിന്ദിയിലെ की യും की യും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും പൊതുവെ संबंध कारक സംബന്ധിച്ച ധാരണയുണ്ടാക്കാനും സഹായിക്കുന്ന പ്രസൻ്റേഷനും. അതിൻ്റെ വിലയിരുത്തലിനായി വർക്ക് ഷീററും
🔻ड़, ढ़ എന്നീ വ്യഞ്ജന വർണ്ണങ്ങളുടെ പ്രയോഗം സംബന്ധിച്ചുള്ള ധാരണ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രസൻ്റേഷന്‍
No comments:
Post a Comment