പത്താം ക്ലാസ്സ് ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നവര്‍ക്കായ് ഒരോ പ്രധാന പാഠങ്ങളുടെ പരീക്ഷയ്ക്ക് സ്ഥിരം വരുന്ന ഭാഗങ്ങൾ വീഡിയോകളായി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ടി സി സുലൈമാന്‍ സാര്‍ ഡി.ജെ മിഷന്‍ യൂട്യൂബ് ചാനല്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
