പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള വാതക നിയമങ്ങളും മോൾ സങ്കൽപ്പനവും എന്ന അധ്യായത്തിലെ എല്ലാ വിധ ഗണിത പ്രശ്നങ്ങൾക്കും സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് പരിഹാരം കാണുന്ന വിധം എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ്
മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
No comments:
Post a Comment