2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് ഫിസിക്സ് ടെക്സ്റ്റ് ബുക്കിലെ മുഴുവൻ അധ്യായവും ഓരോ പേജ്, ഓരോ വരിയും ശ്രദ്ധിച്ചു... അതിലെ ആശയങ്ങൾ ചോർന്നു പോകാതെ തയ്യാറാക്കിയ പഠനവിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വല്ലപുഴ ജി.എച്ച് എസ് ലെ വല്ലപ്പുഴ അദ്ധ്യാപകന്‍ ശ്രീ അനീഷ് നിലമ്പൂർ,സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

