പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ മോൾ സങ്കൽപ്പനത്തെ (mole concept) . സമവാക്യങ്ങളുടെ സഹായമില്ലാതെ ഒരു പട്ടിക ഉപയോഗിച്ച് കൊണ്ട് മോൾ സങ്കൽപ്പനം എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
