2020 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫിസിക്‌സിലെ ENERGY MANAGEMENT എന്ന ഏഴാം പാഠത്തിന്റെ ലളിതമായ ക്ലാസ്സ് അവതരണം മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ തരം തിരിച്ച്
എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം സി.ബി.എച്ച്. എസ് എസ് വള്ളിക്കുന്ന് സ്‌കൂളിലെ അദ്ധ്യാപിക ശ്രീമതി സിജിമോള്‍ കെ ജെ. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM MEDIUMSSLC-PHYSICS-CHAPTER-7-ENERGY MANAGEMENT-QUESTION BANK DISCUSSION
SSLC-PHYSICS-CHAPTER-7-ENERGY MANAGEMENT-MM-PART-1
No comments:
Post a Comment