Wednesday, April 15, 2020

SSLC-MATHEMATICS-CHAPTER-3-MATHEMATICS OF CHANCE-CRASH COURSE

2020 SSLCപരീക്ഷയ്ക്ക്തയ്യാറെടുക്കുന്നവര്‍ക്കായ് MATHEMATICS CRASH COURSE രസകരമായ് അവതരിപ്പിക്കുകയാണ്കോഴിക്കോട്എന്‍.ഐ.ടി  പൂര്‍വ്വ വിദ്യാര്‍ത്ഥിയായശ്രീ അജാസ്  സാര്‍ എഡ്യുപോര്‍ട്ട് യൂട്യൂബ് ചാനല്‍, മൂന്നാം പാഠം സാധ്യതകളുടെ ഗണിതം വീഡിയോ ക്ലാസ്സും അതോടൊപ്പം പ്രാക്ടീസ് ചെയ്യാൻ മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ ചോദ്യങ്ങളും....പാഠഭാഗങ്ങളെ തരം തിരിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും വ്യത്യസ്ത പഠന രീതി അവതരിപ്പിക്കുകയും ചെയ്ത അജാസ് സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

No comments:

Post a Comment