പത്താം ക്ലാസ് ഗണിതത്തിലെ TANGENTS പാഠത്തില്‍നിന്ന് ഒരു മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചികകയും -HOME TEST- എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കടകശ്ശേരി ഐഡിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ ജൗഹര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജൗഹര്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-MATHEMATICS-TANGENTS-HOME TEST-QUESTION & ANSWER
April 17, 2020
