Friday, April 17, 2020

SSLC-MATHEMATICS-CHAPTER-5-TRIGONOMETRY -CRASH COURSE

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് MATHEMATICS CRASH COURSE രസകരമായ് അവതരിപ്പിക്കുകയാണ്   കോഴിക്കോട് എന്‍.ഐ.ടി  പൂര്‍വ്വ വിദ്യാര്‍ത്ഥിയായശ്രീ അജാസ്  സാര്‍ എഡ്യുപോര്‍ട്ട് യൂട്യൂബ് ചാനല്‍,അഞ്ചാംപാഠം ത്രികോണമിതി/TRIGONOMETRY വീഡിയോ ക്ലാസ്സും അതോടൊപ്പം പ്രാക്ടീസ് ചെയ്യാൻ മലയാളം ഇംഗ്ലീഷ് മാധ്യമത്തില്‍ ചോദ്യങ്ങളും....പാഠഭാഗങ്ങളെ തരം തിരിച്ച് മാര്‍ക്ക് അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും വ്യത്യസ്ത പഠന രീതി അവതരിപ്പിക്കുകയും ചെയ്ത അജാസ് സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-5-TRIGONOMETRY-PART-2



No comments:

Post a Comment