Thursday, May 7, 2020

CLASS-8 & +1-PHYSICS-ANOMALOUS EXPANSION OF WATER (ജലത്തിന്റെ അസ്വാഭാവിക വികാസം)

പ്ലസ് വണ്‍  ഫിസിക്സില്‍ Thermal Properties of matter എന്ന യൂണിറ്റിലും എട്ടാം ക്ലാസില്‍ കെമിസ്ട്രിയില്‍ 'ജലം' എന്ന യൂണിറ്റിലും പഠിക്കുവാനുള്ള ANOMALOUS EXPANSION OF WATER (ജലത്തിന്റെ അസ്വാഭാവിക വികാസം)
ഇത് എന്താണെന്നും ജലജീവികള്‍ക്ക് (Aquatic Animals) ഇതെങ്ങനെയാണ് പ്രയോജനപ്പെടുന്നതെന്നും വിശദീകരിക്കുന്ന വീഡിയോ
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്‌
ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8 & +1-PHYSICS-ANOMALOUS EXPANSION OF WATER  (ജലത്തിന്റെ അസ്വാഭാവിക വികാസം)

No comments:

Post a Comment