എട്ടാംക്ലാസിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള STATIC ELECTRICITY സ്ഥിത വൈദ്യുതി എന്നയൂണിറ്റിലെ LIGHTNING CONDUCTOR അഥവാ മിന്നല്‍ രക്ഷാചാലകം എങ്ങനെയാണ് ഇടിമിന്നലില്‍നിന്നും കെട്ടിടങ്ങളെ സംരക്ഷിക്കുന്നത് എന്ന് ഏറ്റവും ലളിതമായി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ വിശദീകരിക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-PHYSICS-LIGHTNING CONDUCTOR -മിന്നല്‍ രക്ഷാചാലകം)
May 07, 2020
Tags
