2020-21 വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള കുട്ടികള്‍ക്കായി അടിസ്ഥാന ശാസ്ത്ര വിഷയത്തില്‍ അവബോധം രൂപപ്പെടുത്തുന്നതിനായ് ഓണ്‍ ലൈന്‍ ടെസ്റ്റ് തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-BASIC SCIENCE- അടിസ്ഥാന ശാസ്ത്രം-AWARENESS TEST

