2020-21 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം....... പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ അറിയാനും പ്രതികരിക്കാനും/SENSATIONS AND RESPONSES ഒന്നാം പാഠം ആസ്പദമാക്കി രസകരമായ വീഡിയോ ക്ലാസ്സ് ഒരുക്കുകയാണ് ജി.എച്ച്.എസ്.എസ് കല്ലൂറിലെ ബയോളജി അദ്ധ്യാപകനും എസ്.ആര്‍ ജി യുമായ ശ്രീ രതീഷ് ബി. സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
