Saturday, May 9, 2020

PLUS ONE PHYSICS-SURFACE TENSION


Surface tension ന്റെ ഒരു സവിശേഷതയാണ് ദ്രവാകങ്ങളുടെ പ്രതലപരപ്പളവ് (Surface Area) കുറയ്ക്കുവാനുള്ള അതിന്റെ കഴിവ്. ഇത് തെളിയിക്കുന്ന പരീക്ഷണപ്രവര്‍ത്തനവും വിശദീകരണവും. കൂടാതെ ഈ സവിശേഷതയുടെ അടിസ്ഥാനത്തില്‍ ദ്രാവകത്തുള്ളികളുടെ ആകൃതി ഗോളാകൃതി (Spherical shape) ആകുന്നതെങ്ങനെയെന്ന് സംശയത്തിന് ഇടനല്‍കാത്തവിധം വിശദീകരിക്കുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment