2020 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് SSLC സമാന്തരശ്രേണികൾ /ARITHMETIC SEQUENCES എന്ന പാഠഭാഗത്തില്‍ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തിയ ലളിതമായ വീഡിയോ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി പുകയൂർ സാർ. ശ്രീ അലി പുകയൂർ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCE-VIDEO LESSON
No comments:
Post a Comment