2020 വര്‍ഷത്തെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫിസിക്‌സിലെ ELECTROMAGNETIC INDUCTION എന്ന മൂന്നാം എന്ന പാഠത്തിലെ MOVING COIL MICROPHONE AND MOVING COIL LOUD SPEAKER ഭാഗത്തിന്റെ ലളിതമായ ക്ലാസ്സ് അവതരണം എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച് എസ് ലെ ശ്രീമതി സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
