നാളെ നടക്കുന്ന SSLC കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അവസാനവട്ട ഒരുക്കത്തിനായ് വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് LEARNERS SCIENCE ACADEMY POOKOLOTHUR. ക്ലാസ്സുകള്‍ പങ്കുവെച്ച ഷംസു സാറിനും ക്ലാസ്സെടുത്ത അദ്ധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC-CHEMISTRY-ALL CHAPTERS-VIDEO LESSONS
May 27, 2020
Tags
