SSLC കെമിസ്ട്രി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പ്രധാനപ്പെട്ട കാര്യങ്ങളുടെ "അവസാന വട്ട ഓർമപ്പെടുത്തൽ" ലൈവ് ക്ലാസ് അവതരിപ്പിക്കുകയാണ് റിസോഴ്സ് പേഴ്സൺ മനോജ് മാഷ്. ലൈവ് ക്ലാസ്സ് ഷെയര്‍ ചെയ്ത സി. എച്ച് .എസ്. എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ അരുണ്‍ എസ് നായര്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
ക്ലാസ് സമയം നാളെ 28/05/20 9am to 10 am.

