Tuesday, May 12, 2020

SSLC-LIVE CLASS FOR ALL SUBJECTS


2020-21 വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ   എല്ലാ വിഷയങ്ങലുടേയും ലൈവ് ക്ലാസ്സ് ഒരുക്കുകയാണ്‌ സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ അരുണ്‍ എസ് നായര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അരുണ്‍ സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.
SSLC-LIVE CLASS-PHYSICS-CHAPTER-1-EFFECT OF ELECTRIC CURRENT -വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ -PART-3



No comments:

Post a Comment