മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന എസ് എസ് എല്‍ സി SSLC പരീക്ഷ എഴുതുന്നവർക്കായി PHYSICS, CHEMISTRY, MATHEMATICS വിഷയങ്ങളുടെ ഓൺലൈൻ ടെസ്റ്റുകൾ ഒരുക്കിയിരിക്കുകയാണ് DSTA തിരുവനന്തപുരം അക്കാഡമിക് കൗൺസിൽ . DSTA ഭാരവാഹികള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-ONLINE TEST-PHYSICS-2020
SSLC-ONLINE TEST-CHEMISTRY-2020
SSLC-ONLINE TEST-MATHEMATICS-2020

