പുതിയ അധ്യയന വർഷം ആരംഭിക്കുക്കുമ്പോൾ SSLC മാത്തമാറ്റിക് പാഠപുസ്തകത്തിലെ ആദ്യ പാഠമായ സമാന്തരശ്രേണികൾ എന്ന പാഠത്തിന്റെ ഒരു ആമുഖ വീഡിയോ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് വിന്‍ പ്ലസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായ ശ്രീ ബൈജു കൊന്നക്കൽ. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ബൈജു സാറിന് നന്ദി..
SSLC MATHEMATICS CHAPTER 1 - ARITHMETIC SEQUENCES -PART-1
No comments:
Post a Comment