2020 എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 40 മാര്‍ക്കിനുള്ള ഒരു മാതൃകാ ഫിസിക്‌സ് ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി ടി എച്ച് എസ് അടിമാലി അദ്ധ്യാപിക ശ്രീമതി ബീന .കെ.എ, ടീച്ചര്‍ക്ക്ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.