ഇന്ന് ആരംഭിക്കുന്ന ഓണ്‍ലെന്‍ ക്ലാസ്സിന് ശേഷം പരിശീലിക്കാനുള്ള SSLC ഒന്നാം പാഠത്തെ ആസ്പദമാക്കിയിട്ടുള്ള ഗണിത വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-WORK SHEETS
May 31, 2020
