Thursday, May 21, 2020

SSLC-MATHEMATICS-CHAPTER-6-COORDINATES-സൂചകസംഖ്യകൾ

2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്  ഗണിതത്തിലെ ആറാം  പാഠം സൂചകസംഖ്യകൾ വീഡിയോ ക്ലാസ്സ്‌ എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം, പികെ എം എം എച്ച് എസ് എസ് എടരിക്കോഡിലെ ഗണിത അധ്യാപകന്‍ ശ്രീ ഷാജിര്‍ കളത്തില്‍,  ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-6-COORDINATES-സൂചകസംഖ്യകൾ

No comments:

Post a Comment