മേയ് 26 ന് നടക്കുന്ന എസ് എസ് എല്‍ സി ഗണിത പരീക്ഷ തയ്യാറെടുക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ഓൺലൈൻ പരീക്ഷ. എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുത്തൂര്‍ ജി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകന്‍ ശ്രീ പ്രതാപ് എസ്എം.. ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്താലുടൻ തന്നെ സ്‌കോർ അറിയാനും,ശരിയുത്തരംമനസ്സിലാക്കാനും സാധിക്കുന്നതാണ്. ശ്രീ പ്രതാപ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.