മേയ് 27 ന് നടക്കുന്ന എസ്. എസ്. എല്‍. സി ഫിസിക്‌സ്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ലൈവ് ക്ലാസ്സ് ഒരുക്കുകയാണ് സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ അരുണ്‍ എസ് നായര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അരുണ്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-PHYSICS-ONE MARK QUESTION

