Saturday, May 9, 2020

അരികിലുണ്ട് അദ്ധ്യാപകര്‍-SSLC-ONLINE MODEL EXAMINATION-KSTA WAYANAD

മേയ് 26 ന് പുനരാംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA WAYANAD നടത്തുന്ന   'അരികിലുണ്ട് അദ്ധ്യാപകര്‍-SSLC ONLINE MODEL EXAM'. വിദഗ്ധർ  തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍. പരീക്ഷ ഒരുക്കിയ KSTA WAYANAD ഭാരവാഹികള്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MODEL EXAMINATION-MATHEMATICS
SSLC-MODEL EXAMINATION-PHYSICS
SSLC-MODEL EXAMINATION-CHEMISTRY

No comments:

Post a Comment