കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധം പത്താം ക്ലാസ്സ്
ഫിസിക്സിലെ REFLECTION OF LIGHT / പ്രകാശത്തിന്റെ അപവർത്തനം എന്ന നാലാം പാഠത്തെ ആനിമേഷൻ ഉപയോഗിച്ച് പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള എക്‌സാം ടിപ്‌സും എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എക്‌സാം ക്ലിനിക് യൂട്യൂബ് ചാനല്‍. ചാനലിലെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment