പത്താം ക്ലാസിലെ ഫിസിക്‌സ് പാഠപുസ്തകത്തിലെ എല്ലാ സമവാക്യങ്ങളും വിശദീകരിക്കുന്ന വീഡിയോ എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ അരുണ്‍ എസ് നായര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അരുണ്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
