ഫിസിക്സിലെ REFRACTION OF LIGHT-പ്രകാശത്തിന്റെ അപവർത്തനം- എന്ന അഞ്ചാം പാഠത്തെ ആനിമേഷൻ ഉപയോഗിച്ച് പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള എക്‌സാം ടിപ്‌സും എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എക്‌സാം ക്ലിനിക് യൂട്യൂബ് ചാനല്‍. ചാനലിലെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-5-REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം)
May 07, 2020
