പത്താം ക്ലാസ് രസതന്ത്രത്തിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും / PERIODIC TABLE AND ELECTRONIC CONFIGURATION എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ നോട്ട്സും പരിശീല ചോദ്യങ്ങളും എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ചെയ്യുകയാണ് മലപ്പുറം, മക്കരപരമ്പ ജി.വി.എച്ച്.എസ്.എസ്സിലെ, അധ്യാപകൻ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - NOTES- EMCHAPTER 1 -പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും- NOTES- MM
No comments:
Post a Comment