പത്താം ക്ലാസ് ഫിസിക്സ് EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍ എന്ന പാഠപാഠത്തെ ആസ്പദമാക്കി വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ ശ്രീ ഹാദി സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSIC-CHAPTER-1-EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍
June 12, 2020
