Wednesday, June 24, 2020

SSLC-ICT-CHAPTER-1-ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌ / THE WORLD OF DESIGNING- ONLINE TEST-2-SET

പത്താം ക്ലാസ് ഐ.ടി  'ഡിസൈനിങ്ങിന്റെ ലോകത്തേക്ക്‌' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

2 comments: