പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് / THE WORLD OF DESIGNING എന്ന പാഠഭാഗത്തിലെ ഓരോ പ്രവർത്തനങ്ങളും പ്രത്യേകം പ്രത്യേകം വീഡിയോകളായി തരം തിരിച്ച് വീഡിയോ ടൂട്ടോറിയലുകള്‍ എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-ICT-CHAPTER-1-THE WORLD OF DESIGNING / ഡിസൈനിങ്ങിന്റെ ലോകത്തേക്ക്-VIDEO LESSONS
June 28, 2020
