"MEASUREMENT AND UNITS" എന്ന ഒന്നാം പാഠത്തിന്റെ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ജി.ടി എച്ച് എസ് കോക്കൂര്‍ സ്‌കൂളിലെ അദ്ധ്യാപിക ശ്രീമതി ശ്രീലേഖ ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-PHYSICS-CHAPTER-MEASUREMENT AND UNITS-ONLINE EXAMINATION-SET-1
June 28, 2020

