പത്താം ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-
എന്ന ഒന്നാമത്തെ പാഠത്തിന്റെ
വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ആസ്പിരന്റ് ട്യൂറ്റര്‍ മുഹമ്മദ് ശരീഫ് എം സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.