Sunday, June 28, 2020

SSLC-HINDI-CHAPTER-1-बीरबहूटी-विशेषण शब्द- PRACTICE SET QUESTIONS



പത്താം ക്ലാസ് ഹിന്ദി   'बीरबहूटी' എന്ന ഒന്നാം പാഠത്തെ  ആസ്പദമാക്കി  विशेषण शब्द പരിശീലിക്കുന്നതിനുള്ള മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്  തയ്യാറാക്കിഎപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കണ്ണൂർ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകന്‍  ശ്രീ രജീഷ് സാര്‍. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

4 comments: