എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം "ഭൗമരഹസ്യങ്ങള്‍ തേടി"/IN SEARCH OF EARTH'SSECRETS എന്ന മൂന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ ജില്ലയിലെ തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ് അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
