Sunday, July 12, 2020

CLASS-8-MATHEMATICS-CHAPTER-1-EQUAL TRIANGLE /തുല്യ ത്രികോണങ്ങൾ-ALL CONCEPTS-VIDEO LESSON

എട്ടാം  ക്ലാസ്സ്  ഗണിത ശാസ്ത്രത്തിലെ  EQUAL TRIANGLE /തുല്യ ത്രികോണങ്ങൾ  എന്ന ഒന്നാം അദ്ധ്യായത്തിലെ  എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ  എപ്ലസ്  ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment