ഒമ്പതാം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ AREA / പരപ്പളവ് എന്ന ഒന്നാം അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-MATHEMATICS-CHAPTER-1-AREA / പരപ്പളവ് - ALL CONCEPTS
July 12, 2020

