Wednesday, September 2, 2020

സെപ്റ്റംബര്‍-05-അധ്യാപക ദിനം ക്വിസ്


സെപ്റ്റംബര്‍ 5 ന് ദേശീയ അധ്യാപക ദിനാചരണവുമായി ബന്ധപ്പെട്ട  നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  വീഡിയോ രൂപത്തില്‍ തയ്യാറാക്കി എപ്ലസ്  ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അദ്ധ്യാപകന്‍ ശ്രീ  അജിദര്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.






2 comments: