SSLC-CHEMISTRY-FIRST TERM ONLINE TEST-2020
September 02, 2020
പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് കെമിസ്ട്രി ആദ്യ രണ്ട് പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

