എട്ടാം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ EQUATIONS /ബഹുഭുജങ്ങൾ എന്ന മൂന്നാം അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-MATHEMATICS-CHAPTER-3-POLYGONS /ബഹുഭുജങ്ങൾ.-ALL CONCEPTS-VIDEO LESSON
September 13, 2020

